Login

Lost your password?
Don't have an account? Sign Up
https://www.donation.news

41 comments

    1. my stories of entertainment

      ഹെലൻ സോപാട്ടെ ആണൊ എന്ന് ഒന്നൂടെ നോക്കി ഞാൻ അത് പോലെ തന്നെ ഉണ്ട്

  1. Pyari S

    cancer patients നു വേണ്ടത് മുടി അല്ല.. treatment നുള്ള cash ഉം emotional support ഉം ആണ്.. chemo കഴിഞ്ഞു മുടി കൊഴിഞ്ഞാലും തിരികെ വരും.. അല്ലേലും അതൊരു കുറവ് അല്ല..

    1. RMS

      Seriyaane.. pakshea cheriyakuttikal, especially padikkunna kuttikal, jolikk pokunna sthreekal avarkk okke mudi varunna vare purath pokaan okke kurach madi thonnum..avarkk okke valare useful aane

  2. Divya Dhinu

    എന്റെ hair നല്ല നീളം ഉണ്ട്. but അതികം വണ്ണമില്ല. ഇങ്ങനെ ഒക്കെ കാണുമ്പോൾ cut ചെയ്യാൻ തോന്നുന്നുണ്ട്. but നീളം കുറക്കാൻ വീട്ടിൽ സമ്മതിക്കില്ല. എന്ന് sammadhikunno അന്ന് ഞാൻ bro de അടുത്ത് വന്ന് hair cut cheyu.

Leave a Reply